English മനസ്സിലാകും; പക്ഷേ മറുപടി പറയാൻ ബുദ്ധിമുട്ടാണ്.
English അറിയാം…
പക്ഷേ സംസാരിക്കുമ്പോൾ
വാക്കുകൾ കിട്ടുന്നില്ലേ?
ചെറിയ words-ഉം simple sentences-ഉം പറഞ്ഞും ആവർത്തിച്ചും practice ചെയ്യൂ. അറിയാവുന്ന English സംസാരത്തിൽ ഉപയോഗിക്കാൻ മനസ്സിനെ പരിശീലിപ്പിക്കാം.
7-Day Daily-Use English Starter Course
₹499 മാത്രം
₹499-യ്ക്ക് കോഴ്സിൽ ചേരൂRecorded lessons — നിങ്ങളുടെ സൗകര്യത്തിന് കണ്ടും ആവർത്തിച്ചും practice ചെയ്യാം.

Shobaraj – Psychology-based English Fluency Coach
01 — ഒരു ചെറിയ തുടക്കം
ഈ കോഴ്സ് നിങ്ങൾക്കുള്ളതാണോ?
സംസാരിക്കുമ്പോൾ അറിയാവുന്ന വാക്കുകൾ പോലും ഓർമ്മ വരുന്നില്ല.
ദിവസേന ഉപയോഗിക്കുന്ന ചെറിയ വാക്യങ്ങളിൽ നിന്ന് തുടങ്ങണം.
മലയാളം അർത്ഥത്തോടൊപ്പം പഠിച്ച് practice ചെയ്യണം.